സിനിമയിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുളളു. അവള്‍ക്ക് വേണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടുംകൂടെ നോക്കണ്ടേ'-എന്നായിരുന്നു ബിജു മേനോന്റെ മറുപടി.
ഈ വര്‍ഷം തന്നെ വെളളിമൂങ്ങ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ നാട്ടുകാരെയും പാര്‍ട്ടിയെയും പറ്റിച്ച് അവസാനം മന്ത്രിയാകുന്നിടത്താണ് വെളളിമൂങ്ങ അവസാനിച്ചത്.
Original reporting. Fearless journalism. Delivered to you.